Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മള്‍ട്ടിപാരാ മോണിറ്റര്‍ മൂന്ന് പാരാ    ( രണ്ട്) എന്ന ഉപകരണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തിയ്യതി സെപ്റ്റംബര്‍ 15 ന് വൈകീട്ട് മൂന്ന് മണി വരെ

date