Skip to main content

ദർഘാസ്

ദർഘാസ്

പാമ്പാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ സർജിക്കൽ / അനസ്തെറ്റിക്കൽ സാധനങ്ങൾ, എക്സ്റേ ഫിലിം, ലാബ് റീ ഏജന്റ്സ്  എന്നിവ ലഭ്യമാക്കുന്നതിനും ലാബ് പരിശോധനകൾ  , സ്കാനിംഗ് ടെസ്റ്റുകൾ എന്നിവ നടത്തുന്നതിനും ദർഘാസുകൾ ക്ഷണിച്ചു. ജൂലൈ 23ന് രാവിലെ 11 നകം ആശുപത്രി സൂപ്രണ്ടിന് നൽകണം.

date