Post Category
ഐ ടി ഐ പ്രവേശനം
സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ ടി ഐ കളില്‍ പ്രവേശനത്തിന് ഓണ്‍ലൈനായും ഐ ടി ഐ കളില്‍ സജ്ജീകരിച്ചിരിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് വഴി നേരിട്ടും അപേക്ഷിക്കാം. അവസാന തീയതി സെപ്തംബര്‍ 24. വിശദ വിവരങ്ങള്‍ https://itiadmissions.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2434/2020)
date
- Log in to post comments