Skip to main content

ബീച്ച് അംബ്രല്ലാ വിതരണം

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ജില്ലയിലെ ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ബീച്ച് അംബ്രല്ലാ വിതരണ ഉദ്ഘാടനം ജില്ലാ ക്ഷേമനിധി ഓഫീസര്‍ പി കെ പ്രമീള നിര്‍വഹിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2426/2020)

 

date