Skip to main content

ലാബ് റീ ഏജന്റുകള്‍ ആവശ്യമുണ്ട്

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ സ്വാസ്ഥ്യം പ്രൊജക്ടിന്റെ ഭാഗമായി ലാബ് റീ ഏജന്റുകളും അനുബന്ധ സാധനങ്ങളും വിതരണം ചെയ്യുന്നതിന് ഓപ്പണ്‍ ടെണ്ടര്‍ ക്ഷണിച്ചു. സെപ്തംബര്‍ 22 ന് ഉച്ചകഴിഞ്ഞ് 2.30 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ www.lsg.kerala.gov.in വെബ്‌സൈറ്റിലും 0474-2797220 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2427/2020)

 

date