Skip to main content

ഉജ്ജ്വലം പദ്ധതി

വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഉജ്ജ്വലം പദ്ധതി ഭാഗമായി കൈപ്പുസ്തകം തയ്യാറാക്കും. ഡി റ്റി പി പ്രിന്റിംഗ് ഉള്‍പ്പടെ ബുക്ക് രൂപത്തില്‍ തയ്യാറാക്കി നല്‍കുന്നതിന് തയ്യാറുള്ളവര്‍ക്ക് 0474-2792957, 9645550907 നമ്പരുകളില്‍ ബന്ധപ്പെടാം.
(പി.ആര്‍.കെ നമ്പര്‍ 2428/2020)

 

date