Skip to main content

പഠനമുറി പണിയാന്‍ ധനസഹായം

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എട്ടു മുതല്‍ പ്ലസ് ടൂ ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠനമുറി നിര്‍മാണ ധനസഹായം നല്‍കും. ജാതി, വരുമന സര്‍ട്ടിഫിക്കറ്റുകള്‍, സ്‌കൂള്‍ മേലധികാരിയില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം അപേക്ഷ സെപ്തംബര്‍ 25 നകം കൊല്ലം കോര്‍പ്പറേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍: 8547630023.
(പി.ആര്‍.കെ നമ്പര്‍ 2429/2020)

 

date