Skip to main content

വ്യവസായ യൂണിറ്റുകള്‍ക്ക് ധനസഹായം

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മുഖേന പ്രധനമന്ത്രിയുടെ തൊഴില്‍ ദായക പദ്ധതി(പി എം ഇ ജി പി) പ്രകാരം വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഗ്രാമീണ മേഖലയില്‍ പുതുതായി ആരംഭിക്കുന്ന വ്യവസായ സംരംഭങ്ങള്‍ക്ക് പദ്ധതി ചെലവിന്റെ 25 ശതമാനം മുതല്‍ 35 ശതമാനം വരെ സബ്‌സിഡി ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. വിശദ വിവരങ്ങള്‍ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0474-2743587.
(പി.ആര്‍.കെ നമ്പര്‍ 2430/2020)

 

date