Skip to main content

എം പി കെ ബി വൈ, എസ് എ എസ് ഏജന്റ് മാരുടെ ഏജൻസി ക്യാൻസൽ ചെയ്യുന്നു

ചേറൂർ പോസ്റ്റ് ഓഫീസിൽ അറ്റാച്ച് ചെയ്തിരിക്കുന്ന ഉഷാ രാമചന്ദ്രൻ, ചെന്ദ്രാ പ്പിന്നി പോസ്റ്റ് ഓഫീസിൽ അറ്റാച്ച് ചെയ്തിരിക്കുന്ന വിലാസിനി കെ, കൂർക്കഞ്ചേരി പോസ്റ്റ് ഓഫീസിൽ എം പി കെ ബി വൈ ഏജൻസിയും തൃശ്ശൂർ സിറ്റി പോസ്റ്റ് ഓഫീസിൽ എസ് എ എസ് ഏജൻസിയും ഉള്ള ഫിലോമിന പീറ്റർ എന്നിവർ ഏജൻസി ക്യാൻസൽ ചെയ്യുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.ഈ ഏജന്റ് മാരുടെ നിക്ഷേപകർക്ക് എന്തെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ഈ ഏജന്റ് മാരുടെ ഏജൻസി അറ്റാച് ചെയ്തിരിക്കുന്ന പോസ്റ്റ് ഓഫീസിലോ, തൃശൂർ ജില്ലാ ദേശീയ സമ്പാദ്യ പദ്ധതി ഓഫീസിലോ അടിയന്തരമായി അറിയിക്കണം എന്ന്
ദേശീയ സമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0487-2361566 എന്ന നമ്പറിൽ ബന്ധപ്പെടാം

date