Post Category
അപ്രന്റീസ്ഷിപ്പ് പരീക്ഷ 18 മുതല്‍
ഓള് ഇന്ത്യ അപ്രന്റീസ്ഷിപ്പ് പരീക്ഷ സെപ്തംബര്‍ 18 മുതല്‍ 22 വരെ നടക്കും. ട്രെയിനികള്‍ www.apprenticeship.gov.in പോര്‍ട്ടല്‍ വഴിയോ അതത് അപ്രന്റീസ് പ്രൊഫൈല്‍ വഴിയോ എസ്റ്റാബ്ലിഷ്മെന്റ് മുഖേനയോ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. സംശയ നിവാരണങ്ങള്‍ക്ക് ആര് ഐ സെന്ററുമായോ 0474-2713332 നമ്പരിലോ ബന്ധപ്പെടാം.
(പി.ആര്.കെ നമ്പര്‍ 2449/2020)
date
- Log in to post comments