Post Category
ഖാദിക്ക് പ്രത്യേക സര്‍ക്കാര്‍ റിബേറ്റ്
ഗാന്ധി ജയന്തി പ്രമാണിച്ച് ഒക്‌ടോബര്‍ ഒന്നു മുതല്‍ 12 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ പ്രത്യേക സര്‍ക്കാര്‍ റിബേറ്റ് അനുവദിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഖാദി സൗഭാഗ്യ കര്‍ബല ജംഗ്ഷന്‍(0474-2742587), കൊട്ടാരക്കര(0474-2650631), കരുനാഗപ്പള്ളി(0474-2621587) എന്നീ വിപണന ശാലകളിലും സഞ്ചരിക്കുന്ന വില്‍പ്പനശാലയിലും ആനുകൂല്യം ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2457/2020)
date
- Log in to post comments