Post Category
സി.ഇ.ടി ജീവനക്കാരുടെ പാർപ്പിട സമുച്ചയ ഉദ്ഘാടനം 18ന്
സി.ഇ.ടി ജീവനക്കാരുടെ പാർപ്പിട സമുച്ചയത്തിന്റെ ഉദ്ഘാടനം 18ന് വൈകിട്ട് മൂന്നിന് സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീൽ നിർവഹിക്കും. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. ഡോ. ശശി തരൂർ എം.പി, മേയർ കെ. ശ്രീകുമാർ എന്നിവർ വിശിഷ്ടാതിഥികളാകും.
പി.എൻ.എക്സ്. 3132/2020
date
- Log in to post comments