Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പ്രൊഫഷണല്‍  കോഴ്‌സുകള്‍ക്ക്  പഠിക്കുന്ന വിമുക്ത ഭടന്മാരുടെ   കുട്ടികള്‍ക്ക്  പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിനുള്ള  അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍  ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ഡിസംബര്‍ 15 നകം കൈപ്പറ്റണം. അവസാന തീയതി  ഡിസംബര്‍ 20 . കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ആഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 256860

date