Post Category
കൂടിക്കാഴ്ച മാറ്റിവച്ചു
ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫിസില്‍ സെപ്തംബര്‍ 18ന് നടത്താനിരുന്ന രാത്രികാല വെറ്ററിനറി സര്ജന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments