Skip to main content

കണ്ടെയ്ൻമെന്റ്  സോണായി പ്രഖ്യാപിച്ചു

 

ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ആലപ്പുഴ നഗരസഭ വാർഡ് 32 ൽ ( പുലയൻവഴി ജംഗ്ഷന് വടക്ക് വശം ഇടവഴി പടിഞ്ഞാറ് അറ്റം മുതൽ കിഴക്കേ അറ്റം വരെ ) വാർഡ് 19 ൽ (കൈരളി ആ ർച്ച് മുതൽ റെയിൻബോ റെസിഡൻസ് വരെ കന്നുകണ്ടംവേളി വടക്ക്, കൈചൂണ്ടി വടക്ക് റോഡിന്റെ തെക്ക് ഭാഗവും )വാർഡ് 10 ൽ (ഗാന്ധി ജംഗ്ഷന് കിഴക്കോട്ടുള്ള  റോഡ്, ശങ്കരശ്ശേരി കോൺക്രീറ്റ് റോഡ് വരെ )വാർഡ് 14 ൽ  (എ വി ജെ ജംഗ്ഷൻ മുതൽ മഞ്ജുള ബേക്കറി വരെയുള്ള ഇരുവശങ്ങൾ, പ്രീമിയർ ബേക്കറിയുടെ  കിഴക്കേ ഇടവഴി മുതൽ പേച്ചിഅമ്മൻ കോവിൽ വരെ, പഴയ തിരുമല ക്ഷേത്രത്തിന് പടിഞ്ഞാറുവശം മുതൽ ഫെഡറൽ ബാങ്ക് റോഡ് വരെ ) കായംകുളം നഗരസഭ 6, 15, 35, 39 വാർഡുകൾ, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്‌ വാർഡ് 13 ൽ (തൈക്കാട്ടുശ്ശേരി അമ്പലത്തിന്റെ പടിഞ്ഞാറുവശം മൈത്രറോഡ്  പള്ളിയുടെ സമീപം, കർമലഭവൻ മുട്ടുപുറം പ്രദേശം )തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ വാർഡ് 5(കട്ടച്ചിറഭാഗം )മാന്നാർ ഗ്രാമപഞ്ചായത്ത് വാർഡ് 13, പാലമേൽ ഗ്രാമപഞ്ചായത്ത്‌ വാർഡ് 8, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്‌ വാർഡ് 14, രാമങ്കരി ഗ്രാമപഞ്ചായത്ത്‌ വാർഡ് 8,  തൃക്കുന്നപുഴ ഗ്രാമപഞ്ചായത്ത്‌ വാർഡ് 13, വാർഡ് 6, വാർഡ് 2 ൽ (കാട്ടിൽ സിറ്റി ജംഗ്ഷൻ മുതൽ പി റ്റി ജംഗ്ഷൻ റോഡ് കെട്ടിലാഭാഗം ഉൾപ്പെടെ ആൽമാവ് ജംഗ്ഷൻ വരെ )ചിങ്ങോലി ഗ്രാമപഞ്ചായത്ത്‌ വാർഡ് 10 ൽ (കിഴക്ക്- ചാരുവിള സ്കൂൾ റോഡ്   തെക്ക് -എൻ ടി പി സി റോഡ്, പടിഞ്ഞാറ് -ചന്ദ്രബാബുവിന്റെ വീടിന്റെ വടക്കുവശം, വടക്ക് -തട്ടംതിറ കരുമാത്തിങ്കൽ വീട് )ആര്യാട് ഗ്രാമപഞ്ചായത്ത്‌  വാർഡ് 15 ൽ(എ എസ് കനാലിന് ഇരുവശവും ) തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. 

date