Skip to main content

സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം.

 

തൃത്താല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജിലെ ഒന്നാം വര്‍ഷ ഡിഗ്രി കോഴ്‌സുകളിലേക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം. താല്‍പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 23 ന് വൈകീട്ട് നാലിനകം കോളെജ് ഓഫീസില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2270335, 2270353.

date