Skip to main content

ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം

 

 

സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം. സംസ്ഥാനത്തെ 12 ഐ.ടി.ഐ കളിലായി 13 ട്രേഡുകളിലാണ് അപേക്ഷിക്കാന്‍ അവസരം. 240 സീറ്റുകളുണ്ട്. താത്പര്യമുള്ളവര്‍ക്ക് സെപ്റ്റംബര്‍ 28 വരെ www.labourwelfarefund.in ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രവേശനം ലഭിക്കുന്ന ട്രെയിനിക്ക് പ്രതിമാസം 300 വീതം സ്റ്റൈപന്റ് ലഭിക്കും. ഫോണ്‍-0491 2505135.

 

date