Skip to main content

സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുകൂടി

 

റേഷന്‍കടകള്‍ വഴി വിതരണം നടത്തുന്ന എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുകൂടി (സെപ്തംബര്‍ 19) മാത്രമായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date