Skip to main content

എം.എസ്.സി ഫുഡ്  ടെക്നോളജി കോഴ്സിലേക്ക്  അപേക്ഷ ക്ഷണിച്ചു

 

കോന്നിയില്‍  പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ്  ഡെവലപ്മെന്റ് (സി.എഫ്.ആര്‍.ഡി) ന്റെ  കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജന്‍സ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ ) നടത്തുന്ന  എം.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ്  കോഴ്സിലേക്ക്  അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും  വിശദവിവരങ്ങള്‍ക്കും  സപ്ലൈകോ  വെബ്സൈറ്റായ www.supplycokerala.com സന്ദര്‍ശിക്കാം. .

.

date