Skip to main content

മഴക്കെടുതി: 10,000 രൂപയുടെ നഷ്ടം

ജില്ലയില്‍ ഇന്നലെ(സെപ്തംബര്‍ 18) പെയ്ത മഴയില്‍ കരുനാഗപ്പള്ളി  താലൂക്കിലെ ഒരു വീടിന് ഭാഗികമായ നാശമുണ്ടായതില്‍ 10,000 രൂപയുടെ നഷ്ടം കണക്കാക്കി.
(പി.ആര്‍.കെ നമ്പര്‍ 2484/2020)
 

date