Skip to main content

മരം ലേലം 25ന്

 

 

കോഴിക്കോട് വെസ്റ്റഹില്‍ എക്സിബിഷന്‍ റോഡിലെ എന്‍.സി.സി കോംപ്ലക്സിലുള്ള മാവ് മുറിച്ചുമാറ്റുന്നതിനുള്ള ലേലം 25ന് നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പകല്‍ 2.30ന് എന്‍.സി.സി കോംപ്ലക്സില്‍ നടക്കുന്ന ലേലത്തില്‍ നേരിട്ട് പങ്കെടുക്കണമെന്ന് ഗ്രൂപ്പ് കമാന്‍ഡര്‍ അറിയിച്ചു.

date