*ജില്ലയില്‍ 412 പേര്‍ക്ക് കോവിഡ്*
രോഗമുക്തി 344
ജില്ലയില്‍ ഇന്ന് 412 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 3 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 19 പേര്‍ക്കുമാണ് പോസിറ്റീവായത്. 44 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 346 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3573 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 344 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
*വിദേശത്ത് നിന്ന് എത്തിയവര്‍ - 3*
ബാലുശ്ശേരി - 1
നാദാപുരം - 1
കോഴിക്കോട് കോര്പ്പറേഷന് - 1
*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 19*
കോഴിക്കോട് കോര്പ്പറേഷന് - 7
കൊടിയത്തൂര്‍ - 3
മാവൂര്‍ - 2
പനങ്ങാട് - 2
മടവൂര്‍ - 1
വടകര - 1
കായണ്ണ - 1
ചാത്തമംഗലം - 1
തമിഴ്നാട് - 1
*ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 44*
കോഴിക്കോട് കോര്പ്പറേഷന് - 12
കുന്ദമംഗലം - 4
പുതുപ്പാടി - 4
നൊച്ചാട് - 3
വടകര - 3
ചെക്യാട് - 2
കക്കോടി - 2
പെരുമണ്ണ - 2
ചാത്തമംഗലം - 1
ചോറോട് - 1
ഫറോക്ക് - 1
കൊടുവളളി - 1
കുററ്യാടി - 1
മടവൂര്‍ - 1
ന•ണ്ട - 1
തിരുവമ്പാടി - 1
വേളം - 1
കുരുവട്ടൂര്‍ - 1
ചേമഞ്ചേരി - 1
കടലുണ്ടി - 1
*സമ്പര്‍ക്കം വഴി - 346*
കോഴിക്കോട് കോര്പ്പറേഷന് - 151 (ആരോഗ്യപ്രവര്‍ത്തകര്‍ - 5)
( ബേപ്പൂര്‍ - 55, ചേവായൂര്‍,ചെറുവണ്ണൂര്‍, എലത്തൂര്‍, കൊളത്തറ, കല്ലായി, മുഖദാര്‍, കാരപ്പറമ്പ്, പയ്യാനക്കല്‍, പൂളക്കടവ്, മൂഴിക്കല്‍, അരക്കിണര്‍, ഡിവിഷന് - 61, 26, 54, 58)
ഒളവണ്ണ - 50
കൊടിയത്തൂര്‍ - 23
തിരുവളളൂര്‍ - 19
താമരശ്ശേരി - 12
കക്കോടി - 9
പനങ്ങാട് - 8
ചോറോട് - 8
ചാത്തമംഗലം - 7
കാരശ്ശേരി - 5
ഉളളിയേരി - 4
കിഴക്കോത്ത് - 3
മുക്കം - 2
നാദാപുരം - 3
നൊച്ചാട് - 3
രാമനാട്ടുകര - 4
കുന്ദമംഗലം - 3
പെരുവയല്‍ - 2
കോട്ടൂര്‍ - 2
ഒഞ്ചിയം - 2
പുതുപ്പാടി - 2
ഫറോക്ക് - 1
അത്തോളി - 1
കായണ്ണ - 1
കീഴരിയൂര്‍ - 1
നരിക്കുനി - 1
പയ്യോളി - 1
ഉണ്ണികുളം - 1
വടകര - 2
ചങ്ങരോത്ത് - 1 (ആരോഗ്യപ്രവര്‍ത്തക )
ചെറുവണ്ണൂര്‍ (ആവള) - 1 (ആരോഗ്യപ്രവര്‍ത്തക )
കടലുണ്ടി - 1
കൊടുവളളി - 1
മൂടാടി - 1
കുരുവട്ടൂര്‍ - 1
ചേളന്നൂര്‍ - 1
കൂത്താളി - 1
മടവൂര്‍ - 1 ചെങ്ങോട്ടുകാവ് - 1 (ആരോഗ്യപ്രവര്‍ത്തക)
ചേമഞ്ചേരി - 1 (ആരോഗ്യപ്രവര്ത്തകന് )
പെരുമണ്ണ - 1
വാണിമേല്‍ - 2
മലപ്പുറം - 1
*സ്ഥിതി വിവരം ചുരുക്കത്തില്‍*
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 3573
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 189
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ് - 255 ഗവ. ജനറല്‍ ആശുപത്രി - 283
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി - 173
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 216
ഫറോക്ക് എഫ്.എല്‍.ടി. സി - 111
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 309
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 119
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 137
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 74
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 1
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി - 80
അമൃത എഫ്.എല്‍.ടി.സി. വടകര - 73
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 96
പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി - 74
ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി - 99
എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം - 91
ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്കൂള്‍) - 100
എം.ഇ.എസ് കോളേജ്, കക്കോടി - 61
ഇഖ്ര ഹോസ്പിറ്റല്‍ - 92
ബി.എം.എച്ച് - 46
മൈത്ര ഹോസ്പിറ്റല്‍ - 8
നിര്‍മ്മല ഹോസ്പിറ്റല്‍ - 4
ഐ.ഐ.എം കുന്ദമംഗലം - 122
കെ.എം.സി.ടി നേഴ്സിംഗ് കോളേജ് - 89
എം.എം.സി ഹോസ്പിറ്റല്‍ - 184
മിംസ് എഫ്.എല്‍.ടി.സി കള്‍ - 42
മററു സ്വകാര്യ ആശുപത്രികള്‍ - 72
വീടുകളില്‍ ചികിത്സയിലുളളവര്‍ - 280
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 59
(മലപ്പുറം - 14, കണ്ണൂര്‍ - 10, ആലപ്പുഴ - 01 , പാലക്കാട് - 01, തൃശൂര്‍ - 01,
തിരുവനന്തപുരം - 03, എറണാകുളം- 08, വയനാട് - 21)
- Log in to post comments