Skip to main content

റേഷന്‍ കാര്‍ഡ് :ഹിയറിംഗ് മാറ്റിവച്ചു

റേഷന്‍ കാര്‍ഡിലെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ചാത്തന്നൂര്‍, ശീമാട്ടി മേഖലയിലുള്ളവര്‍ക്കായി ഇന്നും(10.11.2017) നാളെയും (11.11.2017) നടത്താനിരുന്ന ഹിയറിംഗ് മാറ്റിവച്ചതായി താലൂക്ക് സപ്‌ളൈ ഓഫീസര്‍ അറിയിച്ചു. 

 

 

date