Skip to main content

ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളുടെ 994 പ്രൊജക്ടുകള്‍ക്ക് കൂടി ഡിപിസി അംഗീകാരമായി

 

    പദ്ധതി നിര്‍വഹണ രംഗത്തെ കാലതാമസം ഒഴിവാക്കി, സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ത െപ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭിക്കുതിനായി ജില്ലാ ആസൂത്രണ സമിതി ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളുടെ 994 വികസന പദ്ധതികള്‍ക്ക് കൂടി അംഗീകാം നല്‍കി. പഞ്ചായത്ത്,  പ്രൊജക്ടുകളുടെ എണ്ണം, അടങ്കല്‍ തുക എീ ക്രമത്തില്‍ ഇര'യാര്‍ (96 പ്രൊജക്ട്) 4,24,97,500 രൂപ. വെള്ളിയാമറ്റം - (141) 4,98,11,424., വെള്ളത്തൂവല്‍ -(165) 16,37,07,300.ചിക്കനാല്‍-(86) 4,36,37,245. വാത്തിക്കുടി-(141) 7,68,59,620. ദേവികുളം-(129) 7,61,35,750.  കുമാരമംഗലം-(105) 3,25,21,675. കരിമണ്ണൂര്‍-(85) 4,28,91,215. തൊടുപുഴ 'ോക്ക് പഞ്ചായത്ത് (46) 3,58,95,160.എിവയുടെ 56,39,56,889 രൂപ അടങ്കല്‍ വരു പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.

      വെള്ളിയാഴ്ച ചേര്‍ ഡിപിസി യോഗം 14 ഗ്രാമ പഞ്ചായത്തുകളുടെ 1683 പ്രൊജക്ടുകളിലായി 68,42,34,498 രൂപ അടങ്കല്‍ വരു വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുു. പെരുവന്താനം-(114 പ്രൊജക്ടുകള്‍), അടങ്കല്‍ തുക- 4,70,83,734 രൂപ.  പള്ളിവാസല്‍-(114), 6,42,59,803. അയ്യപ്പന്‍കോവില്‍-(109), 3,62,19,000. വ'വട-(96), 2,91,37,000. പുറപ്പുഴ-(86), 2,43,73,500. പീരുമേട്- (157), 8,86,46,500. ഉടുമ്പൂര്‍-(133)-6,02,87,333. കാഞ്ചിയാര്‍-(156), 5,87,19,000. ഇടവെ'ി-(76), 2,28,60,450. മണക്കാട്-(95), 3,01,60,700. ശാന്തന്‍പാറ-(162), 8,02,93,465. ഉടുമ്പന്‍ചോല-(139), 7,72,26,875. രാജകുമാരി-(160), 4,55,34,800. ആലക്കോട്-(86),1,94,32,338. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍, ആസൂത്രണ സമിതി അംഗങ്ങളായ നോബിള്‍ജോസഫ്, എന്‍ ടി മനോജ്കുമാര്‍, നിര്‍മ്മല നന്ദകുമാര്‍,എസ് വിജയകുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റിമാത്യു, പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍    പങ്കെടുത്തു.

date