Skip to main content

വയോമിത്രം:മെഡിക്കല്‍ ഓഫീസര്‍ കരാര്‍ നിയമനം

 

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കി വരു വയോമിത്രം പ്രെങുക്ടില്‍ ഇടുക്കി ജില്ലയില്‍ മെഡിക്കല്‍ ഓഫീസര്‍ (മോഡേ മെഡിസിന്‍) തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുു. പ്രതിമാസ വേതനം 39,500 രൂപ.  താത്പര്യമുള്ളവര്‍ മാര്‍ച്ച് 20 ഉച്ചക്ക് രണ്ടിന് തൊടുപുഴ വയോമിത്രം ഓഫീസില്‍ അസല്‍ സര്‍'ിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 90723022562, 9387388889 എീ നമ്പറുകളില്‍ ബന്ധപ്പെടാം.

date