Skip to main content

വാഹനം വാടകയ്ക്ക് വേണം

ആരോഗ്യവകുപ്പിന്റെ കോംപ്രഹെന്‍സീവ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി മുഖത്തലയിലെയും വള്ളിക്കാവ് പി എച്ച് സി, വെളിനല്ലൂര്‍ സി എച്ച് സി യിലെയും പകല്‍വീട് പദ്ധതികളിലേക്ക് വാടകയ്ക്ക് വാഹനം ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ 0474-2740166 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2521/2020)

 

date