Post Category
മഴക്കെടുതി:1.25 ലക്ഷം രൂപയുടെ നഷ്ടം
ജില്ലയില്‍ ഇന്നലെ പെയ്ത മഴയില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്ന് 1.25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി. പത്തനാപുരം താലൂക്കില്‍ ഒരു വീടിനാണ് നാശം, നഷ്ടം 75000 രൂപ. പുനലൂരില്‍ ഭാഗികമായി തകര്‍ന്ന ഒരു വീടിന് 30,000 രൂപയുടെ നഷ്ടം കണക്കാക്കി. കൊട്ടാരക്കരയില്‍ ഒരു വീടിന് ഭാഗികമായ നാശമുണ്ടായതില്‍ 20,000 രൂപയുടെ നഷ്ടം കണക്കാക്കി.
(പി.ആര്.കെ നമ്പര്‍ 2525/2020)
date
- Log in to post comments