Post Category
ഐ ടി ഐ പ്രവേശനം; തീയതി നീട്ടി
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐ യിലെ ഏകവത്സര, ദ്വിവത്സര കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ 30 വരെ നീട്ടി. അപേക്ഷ സമര്‍പ്പിച്ചവര്‍ യൂസര്‍ ഐ ഡി യും പാസ്‌വേര്‍ഡും ഉപയോഗിച്ച് ട്രേഡ് ഓപ്ഷന്‍ നല്‍കണം. https://itiadmissions.kerala.gov.in പോര്‍ട്ടല്‍ വഴി പുതിയ അപേക്ഷ സമര്‍പ്പിക്കാം.
(പി.ആര്‍.കെ നമ്പര്‍ 2544/2020)
date
- Log in to post comments