Post Category
ഐ ടി ഐ പ്രവേശനം; തീയതി നീട്ടി
സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ ടി ഐ കളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി സെപ്തംബര്‍ 30 വരെ നീട്ടി. സെപ്തംബര്‍ 24 വരെ അപേക്ഷിച്ചവര്‍ വീണ്ടും ട്രേഡ് ചോയ്‌സ് രേഖപ്പെടുത്തണം. വിശദ വിവരങ്ങള്‍ https//itiadmission.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2566/2020)
date
- Log in to post comments