Skip to main content

ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനം; സ്‌പോട്ട് അഡ്മിഷന്‍ 30 ന്

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 30 ന് നടക്കും. രജിസ്‌ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ജില്ലാതല റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും പങ്കെടുക്കാം. വിശദ വിവരങ്ങള്‍  www.polyadmission.org/let   വെബ്‌സൈറ്റിലും 9447458697, 9995926933 എന്നീ നമ്പരുകളിലും ലഭിക്കും.
പുനലൂര്‍ പോളിടെക്‌നിക് കോളജില്‍ വിവിധ ബ്രാഞ്ചുകളിലേക്കുള്ള രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രി പ്രവേശനം മൂന്നാം സ്‌പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 30 ന് നടക്കും. ജില്ലാതല റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ സമയം രാവിലെ ഒന്‍പത് മുതല്‍ 10 വരെ.
(പി.ആര്‍.കെ നമ്പര്‍ 2567/2020)

date