Post Category
മഴക്കെടുതി: 25,000 രൂപയുടെ നഷ്ടം
ജില്ലയില്‍ ഇന്നലെ(സെപ്റ്റംബര്‍ 28) പെയ്ത മഴയില്‍ കൊട്ടാരക്കര താലൂക്കിലെ ഒരു വീടിന് ഭാഗികമായി നാശമുണ്ടായതില്‍ 25,000 രൂപയുടെ നഷ്ടം കണക്കാക്കി.
(പി.ആര്‍.കെ നമ്പര്‍ 2571/2020)
date
- Log in to post comments