മുനിസിപ്പല്‍ കൗണ്‍സിലുകളിലെ സംവരണ വാര്‍ഡുകള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നറുക്കെടുപ്പിലൂടെ നിശ്ചയിച്ച മുനിസിപ്പല്‍ കൗണ്‍സിലുകളിലെ സംവരണ വാര്‍ഡുകള്‍. സംവരണ വാര്‍ഡിന്റെ പേരും നമ്പരും ക്രമത്തില്‍.
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി
സ്ത്രീ - ആലപ്പാട്(01), താച്ചയില്‍(07), പുള്ളിമാന്‍(09), താലൂക്ക് ഹോസ്പിറ്റല്‍(10), പുള്ളിമാന്‍ ലൈബ്രറി(12), മൈക്രോവേവ് സ്റ്റേഷന്‍(13), കെ എസ് ആര്‍ ടി സി(15), കരുനാഗപ്പള്ളി ടൗണ്‍(17), തറയില്‍ മുക്ക്(18), കേശവപുരം(19), ചെമ്പകശ്ശേരിര്‍കടവ്(20), കോഴിക്കോട്(22), കായിക്കര കടവ്(23), പണിക്കര്‍ കടവ്(24), ടി ടി ഐ(25), അയണിവേലിക്കുളങ്ങര(26), ഒട്ടത്തില്‍ മുക്ക്(28), എസ് കെ വി സ്‌കൂള്‍(31). പട്ടികജാതി സ്ത്രീ - കെ എസ് ആര്‍ ടി സി(15), ഒട്ടത്തില്‍ മുക്ക്(28). പട്ടികജാതി - തുറയില്‍കുന്ന്(34).
കൊട്ടാരക്കര മുനിസിപ്പാലിറ്റി
സ്ത്രീ - അവണൂര്‍(01), ചന്തമുക്ക്(04), പഴയതെരുവ്(06), കോളജ്(07), കുലശേഖരനല്ലൂര്‍(09), ഐസ് മുക്ക്(12), കടലാവിള(15), ഇ റ്റി സി(17), അമ്പലപ്പുറം(18), ആലുംപാറ(19), കല്ലുവാതുക്കല്‍(20), നീലേശ്വരം(21), ഗാന്ധിമുക്ക്(24), ചെന്തറ(28), പാലമൂട്(29). പട്ടികജാതി സ്ത്രീ - ആലുംപാറ(19), പാലമൂട്(29). പട്ടികജാതി - പുലമണ്‍(08), കടാംകുളം(23).
പുനലൂര്‍ മുനിസിപ്പാലിറ്റി
സ്ത്രീ - ആരംപുന്ന(01), കാഞ്ഞിരമല(02), ചാലക്കോട്(03), നെടുങ്കയം(05), ശാസ്താംകോണം(06), മുസാവരി(07), നെല്ലിപ്പള്ളി(10), വിളക്കുവെട്ടം(11), കല്ലാര്‍(12), തുമ്പോട്(14), കലയനാട്(15), പ്ലാച്ചേരി(19), ഐക്കരക്കോണം(23), കേളങ്കാവ്(24), തൊളിക്കോട്(28), പവര്‍ഹൗസ്(29), കോമളംകുന്ന്(30), ടൗണ്‍(33). പട്ടികജാതി സ്ത്രീ - ശാസ്താംകോണം(06), തൊളിക്കോട്(28). പട്ടികജാതി - കാരയ്ക്കാട്(17).
പരവൂര്‍ മുനിസിപ്പാലിറ്റി
സ്ത്രീ - പാറയില്‍ക്കാവ്(04), പേരാല്‍(08), ആറ്റിന്‍പ്പുറം(13), പുതിയിടം(14), കോട്ടുമൂല(15), വടക്കുംഭാഗം(19), കുരണ്ടിക്കുളം(20), ചില്ലയ്ക്കല്‍(21), പൊഴിക്കര(22), അഞ്ചലാഫീസ്(23), മണിയംകുളം(24), കുറുമണ്ടല്‍(25), പൂഞ്ചിറക്കുളം(28), കല്ലുംകുന്ന്(29), പൂക്കുളം(31), യക്ഷിക്കാവ്(32). പട്ടികജാതി സ്ത്രീ - പേരാല്‍(08), പൂഞ്ചിറക്കുളം(28). പട്ടികജാതി - കൊച്ചാലുംമൂട്(05), ഒല്ലാല്‍(09).
(പി.ആര്‍.കെ നമ്പര്‍ 2575/2020)
- Log in to post comments