Post Category
കുടിശ്ശിക അടയ്ക്കാനുള്ള തീയതി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വമുള്ളവരുടെ കുടിശ്ശികകള്‍ ഒന്‍പത് ശതമാനം പലിശ സഹിതം ഒക്‌ടോബര്‍ 31 വരെ ഒടുക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474-2749334.
(പി.ആര്‍.കെ നമ്പര്‍ 2580/2020)
date
- Log in to post comments