Skip to main content

സംവരണ നിയോജകമണ്ഡലം: ഇന്ന്(ഒക്‌ടോബര്‍ 01) നറുക്കെടുക്കുന്ന പഞ്ചായത്തുകളുടെ സമയക്രമം  

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണ നിയോജകമണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതിനായി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന്(ഒക്‌ടോബര്‍ 01) നടക്കുന്ന നറുക്കെടുപ്പിന്റെ സമയക്രമം.  
രാവിലെ 10 ന് മയ്യനാട്, ഇളമ്പള്ളൂര്‍(10:10), തൃക്കോവില്‍വട്ടം(10:20), കൊറ്റങ്കര(10:30), നെടുമ്പന(10:40), ചിതറ(10:50), കടയ്ക്കല്‍(11), ചടയമംഗലം(11:10), ഇട്ടിവ(11:20), വെളിനല്ലൂര്‍(11:30), ഇളമാട്(11:40), നിലമേല്‍(11:50), കുമ്മിള്‍(12), പൂതക്കുളം(12:10), കല്ലുവാതുക്കല്‍(12:20), ചാത്തന്നൂര്‍(12:30), ആദിച്ചനല്ലൂര്‍(12:40), ചിറക്കര(12:50).
(പി.ആര്‍.കെ നമ്പര്‍ 2593/2020)

 

date