Skip to main content

ഗാന്ധിജയന്തി ദിനാഘോഷം

കോവിഡ് പശ്ചാത്തലത്തില്‍ ഗാന്ധിജയന്തി ആഘോഷം ലളിതമായ ചടങ്ങുകളോടെ ആചരിക്കും. ഒക്‌ടോബര്‍ രണ്ടിന് രാവിലെ എട്ടിന് ഗാന്ധി പാര്‍ക്കിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം, പുഷ്പാര്‍ച്ചന, ഐക്യദാര്‍ഢ്യപ്രതിജ്ഞ എന്നിവ നടക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടക്കുന്ന ചടങ്ങില്‍ ക്ഷണിക്കപ്പെടുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
(പി.ആര്‍.കെ നമ്പര്‍ 2595/2020)

 

date