Post Category
കേരള മീഡിയ അക്കാദമി പ്രവേശനം: അഭിമുഖം ഏഴു മുതല്‍
കേരള മീഡിയ അക്കാദമി നടത്തുന്ന ജേര്‍ണലിസം കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗ് എന്നീ വിഭാഗങ്ങളിലുളള പി ജി ഡിപ്ലോമ പ്രവേശനത്തിനുളള സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. www.keralamediaacademy.org എന്ന വെബ്സൈറ്റില്‍ പരിശോധിക്കാം. അഭിമുഖത്തിന്റെ സമയവും വിശദാംശങ്ങളും ഇ-മെയില്‍ മുഖേന അപേക്ഷകര്‍ക്ക് ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2596/2020)
date
- Log in to post comments