Skip to main content

 ഓഫീസ് മാറ്റി

സിവില്‍ സ്റ്റേഷന് സമീപം പ്രവര്‍ത്തിച്ചിരുന്ന കേരള കര്‍ഷതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസ് ഒക്‌ടോബര്‍ അഞ്ചു മുതല്‍ താലൂക്ക് ഓഫീസിന് സമീപമുള്ള കെ എം സി 49/99 കെട്ടിടത്തിലേക്ക് മാറ്റുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2597/2020)

 

date