Post Category
വാഹനം ആവശ്യമുണ്ട്
പത്തനാപുരം ഐ സി ഡി എസ് പദ്ധതിയുടെ ഉപയോഗത്തിന് കാര്‍/ജീപ്പ് പ്രതിമാസ വാടകയ്ക്ക് ആവശ്യമുണ്ട്. ഫോണ്‍: 0475-2351551.
വെട്ടിക്കവല അഡീഷണല്‍ ഐ സി ഡി എസ് ഓഫീസ് ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ സഹിതം വാഹനം ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ 0474-2616660, 8281999116 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2601/2020)
date
- Log in to post comments