Post Category
കാഷ് അവാര്‍ഡിന് അപേക്ഷിക്കാം
2019-20 അദ്ധ്യായനവര്ഷത്തില് പത്താം ക്ലാസ്, പ്ലസ്ടൂ, അഥവാ തത്തുല്യ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്/എ വണ്‍ ഗ്രേഡ് നേടിയിട്ടുളള വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുവഴി കാഷ് അവാര്‍ഡ് നല്കുന്നു. താത്പര്യമുളളവര്‍ അപേക്ഷ ഒക്ടോബര്‍ 10ന് മുന്‍പായി ഇടുക്കി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04862222904
date
- Log in to post comments