Skip to main content

അപേക്ഷ ക്ഷണിച്ചു

    മഞ്ചേരിയിലെ ജില്ലാ ടി.ബി സെന്ററിലേക്ക് ആവശ്യമായ ലാബ് കണ്‍സ്യൂമബിള്‍സ്  2018 ഏപ്രില്‍ മുതല്‍ 2018 ഡിസംബര്‍ വരെ രണ്ട് ഘട്ടങ്ങളിലായി ആവശ്യാനുസരണം റണ്ണിംഗ് റേറ്റ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു.  ദര്‍ഘാസുകള്‍ ഏപ്രില്‍ 11ന് ഉച്ചക്ക് രണ്ടിനകം  ടി.ബി സെന്ററില്‍ ലഭിക്കണം.  ഫോണ്‍ 0483 2761064.

 

date