Skip to main content

സംവരണ നിയോജകമണ്ഡലം: അഞ്ചിലെ സമയക്രമം  

ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സംവരണ നിയോജകമണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്‌ടോബര്‍ അഞ്ചിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 10 ന് ഓച്ചിറ, ശാസ്താംകോട്ട(10:10), വെട്ടിക്കവല(10:20), പത്തനാപുരം(10:30), അഞ്ചല്‍(10:40), കൊട്ടാരക്കര(10:50), ചിറ്റുമല(11), ചവറ(11:10), മുഖത്തല(11:20), ചടയമംഗലം(11:30), ഇത്തിക്കര(11:40).
ജില്ലാ പഞ്ചായത്തിലെ സംവരണ മണ്ഡലങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് വൈകിട്ട് നാലിനും നടക്കും.
(പി.ആര്‍.കെ നമ്പര്‍ 2613/2020)

 

date