Skip to main content

സംവരണ മണ്ഡലം; 18 പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ തീരുമാനിച്ചു

 
തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ(ഒക്‌ടോബര്‍ 01) നടന്ന സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പില്‍ 18 പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ തീരുമാനിച്ചു.
ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളും പഞ്ചായത്ത് രാജ് ആക്ടും അനുസരിച്ചുള്ള നടപടിക്രമങ്ങളിലൂടെയാണ് നറുക്കെടുപ്പ് നടന്നത്.
മയ്യനാട് ഗ്രാമപഞ്ചായത്ത്
സ്ത്രീ - കൊട്ടിയം സൗത്ത്(06), നടുവിലക്കര(07), തെക്കുംകര ഈസ്റ്റ്(08), പുല്ലിച്ചിറ(09), ധവളക്കുഴി(10), കാക്കോട്ടുമൂല(11), തെക്കുംകര വെസ്റ്റ്(19), കിഴക്കേ പടനിലം(20), വെണ്‍പാലക്കര(22), പിണക്കല്‍(23). പട്ടികജാതി സ്ത്രീ - മയ്യനാട് സൗത്ത്(14), കൂട്ടിക്കട(17). പട്ടികജാതി - പടനിലം(21).
ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ - കോവില്‍മുക്ക്(01), ത്രിവേണി(02), ആശുപത്രിമുക്ക്(04), കുണ്ടറ ഈസ്റ്റ്(06), റേഡിയോ മുക്ക്(08), കുരീപ്പള്ളി(13), കന്യാകുഴി(16), മുണ്ടയ്ക്കല്‍(21), പെരുമ്പുഴ(10). പട്ടികജാതി സ്ത്രീ - കാമ്പിക്കട(12), മോതീന്‍ മുക്ക്(14). പട്ടികജാതി - കല്ലിംഗല്‍(11), ആലുംമൂട്(15).
തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത്
സ്ത്രീ - ചെറിയേല(02), ചേരിക്കോണം(06), കണ്ണനല്ലൂര്‍ നോര്‍ത്ത്(07), കുറുമണ്ണ(11), തഴുത്തല(14), കണ്ണനല്ലൂര്‍ സൗത്ത്(15), പേരയം(17), ഡീസന്റ് ജംഗ്ഷന്‍(21), വെട്ടിലത്താഴം(22), ചെന്താപ്പൂര്‍(23), തൃക്കോവില്‍വട്ടം(10). പട്ടികജാതി സ്ത്രീ - തട്ടാര്‍കോണം(01). പട്ടികജാതി - കമ്പിവിള(16).
കൊറ്റങ്കര ഗ്രാമപഞ്ചായത്ത്
സ്ത്രീ - പുനുക്കുന്നൂര്‍(01), പുത്തന്‍കുളങ്ങര(03), കോളശ്ശേരി(04), മാമ്പുഴ(06), അംബേദ്കര്‍ ഗ്രാമം(11), കോളേജ്(15), മേക്കോണ്‍(17), വില്ലേജ്(20), കരിക്കോട്(16). പട്ടികജാതി സ്ത്രീ - പേരൂര്‍(10), മാമൂട്(19). പട്ടികജാതി - കോവില്‍മുക്ക്(02).
നെടുമ്പന ഗ്രാമപഞ്ചായത്ത്
സ്ത്രീ - പുലിയില(05), ഇളവൂര്‍(06), പള്ളിമണ്‍ നോര്‍ത്ത്(07), കുണ്ടുമണ്‍(11), കുളപ്പാടം സൗത്ത്(13), മുട്ടയ്ക്കാവ് സൗത്ത്(15), കളയ്ക്കല്‍(20), നെടുമ്പന നോര്‍ത്ത്(21), പഴങ്ങാലം സൗത്ത്(22), നല്ലില ഈസ്റ്റ്(03). പട്ടികജാതി സ്ത്രീ - നല്ലില(02), മുട്ടയ്ക്കാവ് വെസ്റ്റ്(16). പട്ടികജാതി - കുളപ്പാടം നോര്‍ത്ത്(18).
ചിതറ ഗ്രാമപഞ്ചായത്ത്
സ്ത്രീ - ചിതറ(02), വേങ്കോട്(03), കാരറ(06), കൊല്ലായില്‍(09), ചിറവൂര്‍(14), വട്ടമുറ്റം(17), പുതുശ്ശേരി(18), മതിര(19), തൂറ്റിക്കല്‍(22), കനകമല(21). പട്ടികജാതി സ്ത്രീ - സത്യമംഗലം(10), മന്ദിരംകുന്ന്(20). പട്ടികജാതി - കിളിത്തട്ട്(12), മടത്തറ(07).
കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ - കോട്ടപ്പുറം(03), പാലയ്ക്കല്‍(09), ചിങ്ങേലി(10), കടയ്ക്കല്‍ ടൗണ്‍(13), ഗോവിന്ദമംഗലം(14), മാറ്റിടാംപാറ(15), പുല്ലുപണ(16), അറ്റുപുറം(17), കുറ്റിക്കാട്(04). പട്ടികജാതി സ്ത്രീ - തുമ്പോട്(12). പട്ടികജാതി - കാരയ്ക്കാട്(06).
ചടയമംഗലം ഗ്രാമപഞ്ചായത്ത്
സ്ത്രീ - ഇടയ്‌ക്കോട്(03), പൂങ്കോട്(05), അക്കോണം(06), കണ്ണംങ്കോട്(08), ചടയമംഗലം(09), പോരേടം(15), കള്ളിക്കാട്(13). പട്ടികജാതി സ്ത്രീ - വെട്ടുവഴി(11). പട്ടികജാതി - തെരുവിന്‍ഭാഗം(01).
ഇട്ടിവ ഗ്രാമപഞ്ചായത്ത്
സ്ത്രീ - ത്രാങ്ങോട്(02), നെടുംപുറം(05), പടിഞ്ഞാറെ വയല(06), കിഴക്കേ വയല(08), വെളുന്തറ(09), മണ്ണൂര്‍(10), തുടയന്നൂര്‍(11), ചാണപ്പാറ(13), ഫില്‍ഗിരി(20), ചരിപ്പറമ്പ്(15). പട്ടികജാതി സ്ത്രീ - വടക്കേകോട്ടുക്കല്‍(04). പട്ടികജാതി - ചുണ്ട(16).
വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ - അമ്പലംകുന്ന്(01), ചെറിയവെളിനല്ലൂര്‍(04), റോഡുവിള(05), ആക്കല്‍(09), കരിങ്ങന്നൂര്‍(12), വട്ടപ്പാറ(16), മീയന(17), മോക്കോര്‍കുന്ന്(08). പട്ടികജാതി സ്ത്രീ - ചെങ്കൂര്‍(02). പട്ടികജാതി - പുതുശ്ശേരി(11).
ഇളമാട് ഗ്രാമപഞ്ചായത്ത്
സ്ത്രീ - പറങ്കോട്(02), വേങ്ങൂര്‍(04), കുളഞ്ഞിയില്‍(06), അമ്പലംമുക്ക്(08), പുതൂര്‍(13), ചെറുവക്കല്‍(16), നെട്ടയം(17), വാളിയോട്(01). പട്ടികജാതി സ്ത്രീ - അര്‍ക്കന്നൂര്‍(10). പട്ടികജാതി - ഇളമാട്(07).
നിലമേല്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ - മുരുക്കുമണ്‍(05), പുതുശ്ശേരി(06), ചേറാട്ടുകുഴി(09), ബംഗ്ലാകുന്ന്(11), വേയ്ക്കല്‍(12), കൈതോട്(13). പട്ടികജാതി സ്ത്രീ - എലിക്കുന്നാംമുകള്‍(01). പട്ടികജാതി - വലിയവഴി(02).
കുമ്മിള്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ - മുക്കുന്നം(02), ആനപ്പാറ(03), ദര്‍പ്പക്കാട്(05), കുമ്മിള്‍(09), തച്ചോണം(10), വട്ടത്താമര(12). പട്ടികജാതി സ്ത്രീ - പുതുക്കോട്(14). പട്ടികജാതി - ഈയ്യക്കോട്(01).
പൂതക്കുളം ഗ്രാമപഞ്ചായത്ത്
സ്ത്രീ - കോട്ടുവന്‍കോണം(01), മുക്കട(02), ഊന്നിന്‍മൂട്(05), സ്റ്റേഡിയം(11), കലയ്‌ക്കോട്(15), പി എച്ച് സി(16), പെരുംകുളം(17). പട്ടികജാതി സ്ത്രീ - എച്ച് എസ് വാര്‍ഡ്(08), പുത്തന്‍കുളം(04). പട്ടികജാതി - പൂതക്കുളം(07).
കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ - വരിഞ്ഞം(01), അടുതല(02), വേളമാനൂര്‍(06), കിഴക്കനേല(07), പുതിയപാലം(09), കടമ്പാട്ടുകോണം(11), പാരിപ്പള്ളി(14), മീനമ്പലം(16), കരിമ്പാലൂര്‍(17), വട്ടക്കുഴിക്കല്‍(04). പട്ടികജാതി സ്ത്രീ - കോട്ടയ്‌ക്കേറം(10), കല്ലുവാതുക്കല്‍(23). പട്ടികജാതി - ഇളംകുളം(05), എഴിപ്പുറം(13).
ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ - കളിയാക്കുളം(01), ഞവരൂര്‍(02), പാലവിള(05), കാരംകോട്(09), ഏറം(11), മീനാട് ഈസ്റ്റ്(16), മീനാട്(17), കോട്ടുവാതുക്കല്‍(18). പട്ടികജാതി സ്ത്രീ - കല്ലുവെട്ടാംകുഴി(14). പട്ടികജാതി - വയലിക്കട(07).
ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ - ആലുംകടവ്(03), പ്ലാക്കാട്(04), കുണ്ടുമണ്‍(06), വെളിച്ചിക്കാല(08), കൈതക്കുഴി(11), മൈലക്കാട്(12), ആനക്കുഴി(15), വെണ്‍മണിച്ചിറ(18), തഴുത്തല തെക്ക്(20). പട്ടികജാതി സ്ത്രീ - കൊട്ടിയം കിഴക്ക്. പട്ടികജാതി - ഒറ്റപ്ലാമൂട്(14).
ചിറക്കര ഗ്രാമപഞ്ചായത്ത്
സ്ത്രീ - കോളജ് വാര്‍ഡ്(03), ഏറം തെക്ക്(05), ഇടവട്ടം(09), ചിറക്കരതാഴം(10), കുഴിപ്പില്‍(11), മാലാക്കായല്‍(15). പട്ടികജാതി സ്ത്രീ - കൊച്ചാലുംമൂട്(01), ചിറക്കര(06). പട്ടികജാതി - നെടുങ്ങോലം പടിഞ്ഞാറ്(16).
(പി.ആര്‍.കെ നമ്പര്‍ 2614/2020)

 

date