ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍'് കാര്‍ഡ് പുതുക്കല്‍
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 2018-19 വര്‍ഷത്തേക്കുള്ള സ്മാര്‍'് കാര്‍ഡ് പുതുക്കല്‍ ഉടുമ്പൂര്‍, കരിമണ്ണൂര്‍, കോടികുളം, ഇടവെ'ി പഞ്ചായത്തുകളിലും തൊടുപുഴ മുന്‍സിപ്പാലിറ്റിയിലും ആരംഭിച്ചു. ആലക്കോട് , വെള്ളിയാമറ്റം, കുമാരമംഗലം പഞ്ചായത്തുകളില്‍ ഇ് (മാര്‍ച്ച് 22) മുതല്‍ തുടങ്ങും.
സ്മാര്‍'് കാര്‍ഡില്‍ പേരുള്ള ഒരാള്‍ റേഷന്‍ കാര്‍ഡുമായി അടുത്തുള്ള സ്മാര്‍'് കാര്‍ഡ് പുതുക്കല്‍ കേന്ദ്രത്തില്‍ എത്തണം. പുതുക്കുതിന് ഫീസ് 30 രൂപയാണ്. എസ്.ടി വിഭാഗക്കാര്‍ ഫീസ് നല്‍കേണ്ടതില്ല. നിലവില്‍ മാര്‍ച്ച് 31വരെ കാലാവധിയുള്ള കാര്‍ഡുകളും, കഴിഞ്ഞ വര്‍ഷം പുതുക്കുവാന്‍ സാധിക്കാത്തവര്‍ക്കും ഇപ്പോള്‍ പുതുക്കാം. അക്ഷയകേന്ദ്രങ്ങള്‍ വഴി കഴിഞ്ഞ വര്‍ഷം അപേക്ഷിച്ചവര്‍ക്കുള്ള ഫോ'ോ എടുക്കു തീയതി പിീട് അറിയിക്കും. ഏപ്രില്‍ 15 വരെ എല്ലാ പഞ്ചായത്തുകളിലും സ്മാര്‍'് കാര്‍ഡ് പുതുക്കല്‍ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. സ്മാര്‍'് കാര്‍ഡ് പുതുക്കല്‍ കേന്ദ്രങ്ങളെപറ്റി അറിയാന്‍ പഞ്ചായത്തുമായോ കുടുംബശ്രീയുമായോ ബന്ധപ്പെടണം.
- Log in to post comments