ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങള്‍ നിശ്ചയിച്ചു
തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ(ഒക്ടോബര്‍ 05) നടന്ന സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പില്‍ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങള്‍ തീരുമാനിച്ചു.
ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ കോവിഡ് മാനദണ്ഡങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളും പാലിച്ചാണ് നറുക്കെടുപ്പ് നടന്നത്.
ജില്ലാ പഞ്ചായത്ത്
സ്ത്രീ - കുലശേഖരപുരം(01), ഓച്ചിറ(02), ശൂരനാട്(04), നെടുവത്തൂര്‍(06), പത്തനാപുരം(09), അഞ്ചല്‍(12), ചിതറ(14), വെളിയം(17), ഇത്തിക്കര(19), മുഖത്തല(21), പെരിനാട്(24). പട്ടികജാതി സ്ത്രീ - നെടുമ്പന(18), കല്ലുവാതുക്കല്‍(20). പട്ടികജാതി - വെളിനല്ലൂര്‍(16), തേവലക്കര(26).
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ - പ്രയാര്‍(01), ഓച്ചിറ(03), ചങ്ങന്‍കുളങ്ങര(04), തഴവ(05), കല്ലേലിഭാഗം(08), ആലപ്പാട്(13), അഴീക്കല്‍(14). പട്ടികജാതി - ആദിനാട്(11).
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ - മലനട(02), ഐവര്‍കാല(04), കുന്നത്തൂര്‍(05), കടപ്പ(10), പതാരം(12), ശൂരനാട് തെക്ക്(13). പട്ടികജാതി സ്ത്രീ - പോരുവഴി(03). പട്ടികജാതി - ഭരണിക്കാവ്(06).
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ - പുത്തൂര്‍(01), മൈലം(06), ചക്കുവരയ്ക്കല്‍(09), വാളകം(12), ഉമ്മന്നൂര്‍(13), പവിത്രേശ്വരം(14). പട്ടികജാതി സ്ത്രീ - കോട്ടാത്തല(05). പട്ടികജാതി - കുളക്കട(03).
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ - പത്തനാപുരം(03), മാങ്കോട്(04), പുന്നല(05), നടുത്തേരി(11), പട്ടാഴി(13), കുണ്ടയം(02). പട്ടികജാതി സ്ത്രീ - പട്ടാഴി വടക്കേക്കര(01). പട്ടികജാതി - തലവൂര്‍(10).
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ - കുളത്തൂപ്പുഴ(04), ഇടമുളയ്ക്കല്‍(08), അറയ്ക്കല്‍(09), കുരുവിക്കോണം(10), കരവാളൂര്‍(13), ആയിരനല്ലൂര്‍(15), ആര്യങ്കാവ്(02). പട്ടികജാതി സ്ത്രീ - ഏരൂര്‍(14). പട്ടികജാതി - അലയമണ്‍(06).
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ - ഓടനാവട്ടം(04), വെളിയം(05), മൈലോട്(06), പൂയപ്പള്ളി(07), എഴുകോണ്‍(12), നെടുവത്തൂര്‍(02). പട്ടികജാതി സ്ത്രീ - തേവലപ്പുറം(01). പട്ടികജാതി - തൃപ്പലഴികം(11).
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ - കിഴക്കേക്കല്ലട(02), ചിറ്റുമല(03), മുളവന(04), നാന്തിരിക്കല്‍(07), പനയം(11), കാഞ്ഞിരംകുഴി(13). പട്ടികജാതി സ്ത്രീ - പെരുമണ്‍(10). പട്ടികജാതി - കുണ്ടറ(06).
ചവറ ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ - വടക്കുംതല(01), അരിനല്ലൂര്‍(03), മുകുന്ദപുരം(04), ചവറ(08), കൊറ്റംകുളങ്ങര(09), പ•ന(13), തേവലക്കര(02). പട്ടികജാതി - ശങ്കരമംഗലം(10).
മുഖത്തല ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ - ഇളമ്പള്ളൂര്‍(04), പഴങ്ങാലം(06), പള്ളിമണ്‍(07), പുല്ലിച്ചിറ(12), മയ്യനാട്(13), ഉമയനല്ലൂര്‍(14), പെരുമ്പുഴ(05). പട്ടികജാതി സ്ത്രീ - കുരീപ്പള്ളി(09). പട്ടികജാതി - കൊറ്റങ്കര(02).
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ - അമ്പലംകുന്ന്(01), ചിതറ(07), ചക്കമല(08), ആല്‍ത്തറമൂട്(12), ചടയമംഗലം(14), ഓയൂര്‍(15), തുടയന്നൂര്‍(06). പട്ടികജാതി സ്ത്രീ - കുമ്മിള്‍(10). പട്ടികജാതി - നിലമേല്‍(13).
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ - വേളമാനൂര്‍(05), പുത്തന്‍കുളം(08), നെടുങ്ങോലം(11), ചാത്തന്നൂര്‍(12), കൊട്ടിയം(13), ഇടനാട്(02). പട്ടികജാതി സ്ത്രീ - കല്ലുവാതുക്കല്‍(04). പട്ടികജാതി - ചിറക്കര(07).
(പി.ആര്.കെ നമ്പര്‍ 2651/2020)
- Log in to post comments