Post Category
വാഹനം ആവശ്യമുണ്ട്
വനിതാ ശിശുവികസന വകുപ്പിന്റെ കൊല്ലം ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസ് ആവശ്യത്തിന് വാഹനം ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ 0474-2794029, 8281999052 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്.കെ നമ്പര്‍ 2656/2020)
date
- Log in to post comments