Skip to main content

മാറ്റൊലി- 'വികസന മുന്നേറ്റത്തിന്റെ അഞ്ചാണ്ട്'- പ്രകാശനം ചെയ്തു

നെടുമ്പന ഗ്രാമപഞ്ചായത്തിന്റെ  2015-2020 കാലയളവിലെ വികസന രേഖ 'മാറ്റൊലി-വികസന മുന്നേറ്റത്തിന്റെ അഞ്ചാണ്ട് ' ഫിഷറീസ് വകുപ്പ് മന്ത്രി ജെ    മേഴ്സികുട്ടിയമ്മ പ്രകാശനം ചെയ്തു.  
നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് എസ് നാസറുദ്ദീന്‍, വൈസ് പ്രസിഡന്റ് എല്‍  അനിത, സ്ഥിരം സമിതി അധ്യക്ഷരായ ടി എന്‍ മന്‍സൂര്‍, നിഷ സാജന്‍, സി സന്തോഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹാരിസ് മുഹമ്മദ് കോയ, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2657/2020)

 

date