Post Category
ഗാന്ധിജയന്തി വാരാഘോഷത്തിന് മത്സരം: ബാപ്പൂജിക്ക് കത്തെഴുതാം
ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മത്സരം നടത്തുന്നു. ബാപ്പൂജിക്ക് കത്തെഴുതാം മത്സരം ഓണ്‍ലൈനാണ്. ജില്ലയിലെ യു പി, എച്ച് എസ് വിഭാഗങ്ങള്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ prdkollam ഫേസ്ബുക്ക് പേജില്‍.
(പി.ആര്.കെ നമ്പര്‍ 2662/2020)
date
- Log in to post comments