Post Category
കമ്പ്യൂട്ടര്‍ കോഴ്‌സ്
ശാസ്താംകോട്ട ബ്ലോക്ക്പഞ്ചായത്തിലെ എല്‍ ബി എസ് സെന്ററില്‍ ആരംഭിക്കുന്ന തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകളായ ഡി സി എ, ഡി സി എ(എസ്) കോഴ്‌സുകളിലേക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.lbscentre.kerala.gov.in അല്ലെങ്കില്‍ www.lbscentre.kerala.gov.in/services/courses സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9446854661, 9496148970, 0476-2831122.
(പി.ആര്‍.കെ നമ്പര്‍ 2667/2020)
date
- Log in to post comments