Skip to main content

സ്‌പോട്ട് അഡ്മിഷന്‍

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ രണ്ടാംവര്‍ഷ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനത്തിനുള്ള സ്‌പോട്ട് അഡ്മിഷന്‍ ഒക്‌ടോബര്‍ 12 ന് നടക്കും. ജില്ലാ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും, മോഡല്‍ പോളിടെക്‌നിക്ക് കരുനാഗപ്പള്ളി ഓപ്ഷന്‍  നല്‍കിയിട്ടില്ലാത്തവര്‍ക്കും പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ  10 ന് കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍:  9447488348, 8138069543.  
(പി.ആര്‍.കെ നമ്പര്‍ 2668/2020)

 

date