Skip to main content

വാഹനം ആവശ്യമുണ്ട്

വെട്ടിക്കവല ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ 0474-2404299 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2669/2020)

 

date